Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ LDF അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായി



കിടങ്ങൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ LDF അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായി.  ഭരണപക്ഷ അംഗമായ KG വിജയന്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു. പ്രമേയത്തിന് അനുകൂലമായി എട്ടുവോട്ടുകളും എതിര്‍ത്ത് 7 വോട്ടുകളും ലഭിച്ചു.  അവിശ്വാസ പ്രമേയം വിജയിച്ചതോടെ പ്രസിഡന്റ് തോമസ്  മാളിയേക്കലിന് സ്ഥാനം നഷ്ടപ്പെട്ടു. 



Post a Comment

0 Comments