Breaking...

9/recent/ticker-posts

Header Ads Widget

LDF ന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി



കിടങ്ങൂര്‍ പഞ്ചായത്തില്‍ UDF- BJP കൂട്ടുകെട്ടാണ്
 ഭരണം നടത്തുന്നതെന്ന LDF ന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നേതാക്കള്‍ പറഞ്ഞു.  രാഷ്ട്രീയ നേട്ടത്തിനായി LDF ബോധപൂര്‍വ്വം അവാസ്തവ പ്രചരണം നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മുന്‍ ഭരണസമിതിയുടെയും, ഇപ്പോഴത്തെ ഭരണസമിതിയുടെയും ഭരണ പരാജയങ്ങള്‍ക്ക് UDF ന് ഉത്തരവാദിത്വമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.


Post a Comment

0 Comments