ലോക ദന്താരോഗ്യ ദിനത്തോടനുബന്ധിച്ച് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ദന്താരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലിറ്റില്‍ ലൂര്‍ദ് ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂളില്‍ ദന്താരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ക്ലാസുകളും നാടകവും സംഘടിപ്പിച്ചു. നഴ്‌സറി ഗാനങ്ങള്‍ കോര്‍ത്തിണക്കി ദന്താരോഗ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പരിപാടികളും സംഘടിപ്പിച്ചു.
0 Comments