Breaking...

9/recent/ticker-posts

Header Ads Widget

നെല്ലു സംഭരണം പുനരാരംഭിക്കാന്‍ തീരുമാനമായി.



നെല്‍കര്‍ഷകരെ ദുരിതത്തിലാക്കിയ നെല്ലു സംഭരണത്തിലെ പ്രതിസന്ധി നീങ്ങുന്നു. നെല്ലു സംഭരണം പുനരാരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.



Post a Comment

0 Comments