പാലാ വോക്കേഴ്‌സ് ക്ലബ്ബും, പാലാ ജംബ്‌സ് അക്കാദമിയും, അല്‍ഫോന്‍സാ കോളേജിലെ ബാസ്‌കറ്റ് ബോള്‍ ,വോളി ബോള്‍ പരിശീലകരും , സ്‌പോട്‌സ് താരങ്ങളും ചേര്‍ന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ക്ക് സ്വീകരണം നല്‍കി..നഗരസഭ സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കായിക അധ്യാപകരായ തങ്കച്ചന്‍ മാത്യു, സതീഷ് കുമാര്‍ കെ. പി. ലൂക്കോസ് മാത്യു, അല്‍ഫോന്‍സാ കോളേജ് HOD, വോക്കേഴ്‌സ് ക്ലബ്ബ് ഭാരവാഹികള്‍, റിട്ടയേര്‍ഡ് കായിക അധ്യാപകനായ തങ്കച്ചന്‍, അല്‍ഫോന്‍സാ കോളജിലെ കുട്ടികളും, ജംബ്‌സ് അക്കാദമിയിലെ കുട്ടികളും, തുടങ്ങി നിരവധി സ്‌കൂളുകളിലെ കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
0 Comments