പാലാ ഗവ. പോളി ടെല്‍നിക് കോളജില്‍ വര്‍ക്ക് ഷോപ്പ് ഓഡിറ്റോറിയം ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍മാണോദ്ഘാടനവും നടന്നു. ഉന്നതവിദ്യഭ്യാസ വകുപ്പുമന്തി R ബിന്ദു ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മാണി C കാപ്പന്‍ MLA അധ്യക്ഷനായിരുന്നു. ശിലാഫലകം അനാച്ഛാദനവും MLA നിര്‍വഹിച്ചു.
നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സതി ശശികുമാര്‍ ,RDTE ജോയിന്റ് ഡയറക്ടര്‍ സോളമന്‍ PA പ്രിന്‍സിപ്പാള്‍ റീനു ബി.ജോസ് ,PTA വൈസ് പ്രസിഡന്റ് സന്തോഷ് MR :പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ സെക്രട്ടറി സെറ്റെഫിന്‍ ബന്നി , ജനറല്‍ കണ്‍വീനര്‍ ബിനു ബി.ആര്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന പാലാ ഗവ: പോളിടെക് നിക് കോളജിന് മികച്ച സൗകര്യങ്ങള്‍ ലഭുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഡിറ്റോറിയം ബ്ലോക്കും വര്‍ക്ക്‌ഷോപ്പും നിര്‍മ്മിക്കുന്നത്.
0 Comments