Breaking...

9/recent/ticker-posts

Header Ads Widget

റോഡ് മുറിച്ചു കടന്ന മധ്യവയസ്‌കന്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചു.



റോഡ് മുറിച്ചു കടന്ന മധ്യവയസ്‌കന്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചു. ഭരണങ്ങാനം പൂവത്തോട് തുടുപ്പാക്കല്‍ രാധാകൃഷ്ണന്‍ നാരായണന്‍ ആചാരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി  എട്ടുമണിയോടെ ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം.



Post a Comment

0 Comments