ഒന്നിച്ചു പിറന്ന് ഒരേ ക്ലാസില്‍ പഠിച്ച മൂന്നു സഹോദരങ്ങള്‍ SSLC പരീക്ഷയെഴുതാനെത്തുന്നത് കിടങ്ങൂര്‍ NSS HSS ല്‍ കൗതുകക്കാഴ്ചയാവുകയാണ്. അരുണാപുരം അഭിരാമം വീട്ടില്‍ പ്രശാന്തിന്റെയും സന്ധ്യയുടെയും മക്കളായ അഭീഷ്ട, അഭിരാമി, അഭിനന്ദ് എന്നിവരാണ് NSS ഹൈസ്‌കൂളില്‍ SSLC പരീക്ഷയെഴുതുന്ന മൂവര്‍സംഘം.
0 Comments