സംസ്ഥാനത്ത് ഈ അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 3 തിങ്കളാഴ്ച ആരംഭിക്കും. 3 മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നത് പത്താംക്ലാസ് പരീക്ഷകള്‍ രാവിലെ 9.30 മുതല്‍ 11:45 വരെയും ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4.15 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
0 Comments