കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയുടെ വജ്ര ജൂബിലി സ്മാരകമായി പണികഴിപ്പിച്ച സുന്ദരി മാതാവിന്റെ കുരിശടി കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയുടെ വികാരി ഫാദര്‍ മാണി പുതിയടം കൂദാശ ചെയ്തു. ഇടവക വികാരി ഫാദര്‍ സോണി തെക്കുമുറിയിലും സഹവികാരി ഫാദര്‍ ജെറിന്‍ കാവനാട്ടും സഹകാര്‍മികരായിരുന്നു. കൈക്കാരന്മാരായ മനോജ് വട്ടമല, സജി ആര്യന്‍ കാല, സിബി പേമലമുകളേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments