Breaking...

9/recent/ticker-posts

Header Ads Widget

CPIM കോട്ടയം ജില്ലാ സെക്രട്ടറിയായി TR രഘുനാഥന്‍ തെരഞ്ഞെടുക്കപ്പെട്ടു



CPIM കോട്ടയം ജില്ലാ സെക്രട്ടറിയായി TR രഘുനാഥന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെകട്ടറിയായിരുന്ന AV റസ്സലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ കോട്ടയം ജില്ലാ സെകട്ടറിയെ തെരഞ്ഞെടുത്തത്. കോട്ടയത്ത് CPIM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത യോഗമാണ് TR രഘുനാഥനെ ജില്ലാ സെകട്ടിയായി തെരഞ്ഞെടുത്തത്. അയര്‍ക്കുന്നം ആറുമാനൂര്‍ സ്വദേശിയായ TR രഘുനാഥന്‍ CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും CITU ജില്ലാ സെക്രട്ടറി, CITU സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൊല്ലത്തു നടന്ന സംസ്ഥാന സമ്മേനത്തില്‍ TR രഘുനാഥനെ CPIM സംസ്ഥാന കമ്മറ്റിയംഗമായി തെരഞ്ഞെടുത്തിരുന്നു.



Post a Comment

0 Comments