Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്



ലഹരിക്കെതിരെയുള്ള കര്‍മ്മപദ്ധതികളുമായി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 3 കോടി 38 ലക്ഷത്തി 38400 രൂപ വരവും 33 കോടി 21 ലക്ഷത്തി 94100 രൂപ ചെലവും 16 ലക്ഷത്തി 44300 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബാണ്അവതരിപ്പിച്ചത്.



Post a Comment

0 Comments