ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സഹസ്രകലശം ഏപ്രില്‍ 20, 21 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. സഹസ്ര കലശത്തിനായുള്ള ഒരുക്കങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ പുരോഗമിക്കുകയാണ്.. ഒരു ഭക്തന്റെ വഴിപാടായാണ് സഹസ്രകലശംനടത്തുന്നത്.
0 Comments