ഉഴവൂരിന്റെ അഭിമാനമായിരുന്ന മഹദ് വ്യക്തികളുടെ പ്രതിമ അനാഛാദനവും ഇ.ജെ ലൂക്കോസ് എള്ളെങ്കില്‍ Ex MLA മെമ്മോറിയല്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയം ഉദ്ഘാടനവും ഏപ്രില്‍ 6 ന് നടക്കും. ഉഴവൂര്‍ പള്ളി സ്ഥാപകന്‍ കുമ്മനത്ത് ഇട്ടൂപ്പ് കത്തനാരുടെയും, മുന്‍ രാഷ്ട്രപതി ഡോ. KR നാരായണന്റെയും, EJലൂക്കൊസ് Ex MLAയുടെയും പ്രതിമകളാണ് അനാവരണം ചെയ്യപ്പെടുന്നതെന്ന് സംഘാടക സമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
0 Comments