അഖില കേരള ചേര്‍മര്‍ ഹിന്ദു മഹാസഭ ഏറ്റുമാനൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഭാരതരത്‌നം ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷവും ലഹരി വിരുദ്ധ സമ്മേളനവും നടത്തി. ജയന്തി സമ്മേളനം ഏറ്റുമാനൂര്‍ യൂണിയന്‍ പ്രസിഡണ്ട് സജി വള്ളോംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കോഡിനേറ്റര്‍ പി. ആര്‍. അജയന്‍ അധ്യക്ഷതവഹിച്ചു യൂണിയന്‍ സെക്രട്ടറി രാജന്‍ നാല്‍പ്പാത്തി മല ,എ. ആര്‍. അജി കാനാട്ട്, സി. മോന്‍. തെള്ളകം, പി. എം ബേബി ഏറ്റുമാനൂര്‍, രവീന്ദ്രന്‍ കരിയാറ്റപ്പുഴ, വത്സമ്മ പ്രഭാകരന്‍ പ്രഭാകരന്‍, ബിന്ദു സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് ലഹരി വിരുദ്ധ സെമിനാറും നടത്തി.





0 Comments