അന്നാസ് ബേക്കേഴ്‌സ് ജ്യൂസ് ആന്‍ഡ് ഐസ്‌ക്രീം പാര്‍ലര്‍ കിടങ്ങൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ കൊങ്ങാണ്ടൂര്‍ കല്ലിട്ടുനടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. പാദുവ പള്ളി വികാരി ഫാ തോമസ് ഓലായത്തിങ്കല്‍ ആശീര്‍വ്വാദകര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ സിനി ആര്‍ട്ടിസ്റ്റ് സാജന്‍ പള്ളുരുത്തി മുഖ്യാതിഥിയായിരുന്നു. കിടങ്ങൂര്‍ സൗത്ത് കുരിശുപള്ളി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അന്നാസ് പാമിലി റസ്റ്റോറന്റില്‍ നിന്നുള്ള നോണ്‍ വെജ് വിഭവങ്ങള്‍ പാഴ്‌സലായി ഇവിടെ നിന്നും ലഭിക്കുന്നതാണ്.
0 Comments