അരുണാപുരം എന്‍. എസ്. എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് പി. രാമന്‍ നായര്‍ ഓലടത്തില്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍ ക്ലാസ്സ് നയിച്ചു. കരയോഗം സെക്രട്ടറി അരുണ്‍ വടക്കാനാട്ട് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
അനില്‍ കുമാര്‍ പൂവനിക്കല്‍, അഡ്വ. ആര്‍. മനോജ്, കരുണ്‍ കൈലാസ്, എം. ജെ. ബാബു, സാബു സമ്പത്ത് കുമാര്‍, അഡ്വ. സത്യരത്‌ന കുമാര്‍, അശോക് കുമാര്‍ ഇടച്ചേരില്‍, വിനോദ് ഇഞ്ചേരില്‍,സന്തോഷ് പാടേട്ട്, സബിത അനില്‍കുമാര്‍ പൂവനിക്കല്‍, ശുഭ രാജേഷ് എടേട്ട്, പത്മ സുകുമാരന്‍ നായര്‍ വടക്കനാട്ട് എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
0 Comments