ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി NSS കരയോഗത്തിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രോഗ്രാം സംഘടിപ്പിച്ചു. പാലാ എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ജക്‌സി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നല്‍കു. പ്രസിഡന്റ് എം എന്‍ ശശിധരന്‍ നായര്‍, സെക്രട്ടറി സി എന്‍ രാമചന്ദ്രന്‍ നായര്‍, വൈസ് പ്രസിഡന്റ് സി സുരേഷ് കുമാര്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments