കിടങ്ങൂരില്‍ ഭരണം തിരികെ പിടിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇ.എം ബിനു, വൈസ് പ്രസിഡന്റ് റ്റീന മാളിയേക്കല്‍, മറ്റ് എല്‍ഡിഎഫ് മെംബര്‍മാര്‍, സിപിഐഎം-കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments