പാലാ നഗരത്തില്‍ ഓടകളടഞ്ഞ് ഒഴുക്ക് നിലച്ചതോടെ മലിനജലം വ്യാപാര സ്ഥാപനങ്ങളിലെക്ക് ഒഴുകിയെത്തുന്നതായി പരാതി. നഗരത്തില്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഓടയിലാണ് മാലിന്യം കെട്ടിക്കിടന്ന് ഒഴുക്ക് നിലച്ചത്. കിഴതടിയൂര്‍ സഹകരണ ബാങ്കിന്റെ മുന്‍ഭാഗത്താണ് ഓട അടഞ്ഞുകിടക്കുന്നത്.
0 Comments