കളത്തൂക്കടവ് സെന്റ് ജോണ്‍ മരിയ വിയാനി ഇടവക കര്‍ഷക ദള ഫെഡറേഷന്‍ വാര്‍ഷികാഘോഷം നടന്നു.. വികാരി ഫാദര്‍ തോമസ് ബ്രാഹ്‌മണ വേലില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടം അധ്യക്ഷനായിരുന്നു ഫാ : ജോര്‍ജ് ഞാറ്റുതൊട്ടിയില്‍ മുഖ്യപ്രഭാഷണംനടത്തി.
0 Comments