പാലാ ഇടയാറ്റുകര മേലാങ്കോട്ട് ദേവീ ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തില്‍ ഭാഗവത കഥാശ്രവണത്തിന് നിരവധി ഭക്തജനങ്ങളെത്തി. പൈങ്ങോട്ട് ശ്രീജിത് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
തേവണംകോട്ടില്ലത്ത് വിഷ്ണുനാരായണന്‍ നമ്പൂതിരി, ശ്രീജിത് നമ്പൂതിരി കുന്നത്തില്ലം എന്നിവരാണ് കാര്‍മികത്വം വഹിക്കുന്നത്. മാര്‍ച്ച് 30 ന് സപ്താഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം യുവ കവി രാഗേഷ് മോഹന്‍ കുറിച്ചിത്താനം നിര്‍വഹിച്ചു. സപ്താഹയജ്ഞം ഏപ്രില്‍ 6 ന്സമാപിക്കും.
0 Comments