Breaking...

9/recent/ticker-posts

Header Ads Widget

ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണം നടത്തി.



ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണം നടത്തി. പാലാ മുനിസിപ്പല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ ചാക്കോ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്‍. മനോജ്, സന്തോഷ് മണര്‍കാട്, ഷോജി ഗോപി, ഷോജി ഗോപി, വി.സി.പ്രിന്‍സ്, ടോണി തൈപ്പറമ്പില്‍, അര്‍ജുന്‍ സാബു, അഡ്വ.എ.എസ് തോമസ്, വിജയകുമാര്‍, രാഹുല്‍ പി എന്‍ ആര്‍, മാത്തുക്കുട്ടി കണ്ടത്തിപറമ്പില്‍,കിരണ്‍ അരീക്കല്‍, ലിസികുട്ടി മാത്യു, ലീലാമ്മ ജോസഫ്, ബോബച്ചന്‍ മടുകാങ്കല്‍, ബേബി കീപ്പുറം,  എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments