പാഴ്‌വസ്തുക്കള്‍ അലങ്കാര സാമഗ്രികളാക്കി മാറ്റി പ്രകൃതി സൗഹൃദ പ്രചരണം നടത്തുകയാണ് കാണക്കാരി സ്വദേശി മന്മഥന്‍ കക്കാടംപള്ളില്‍. പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച മനോഹര രൂപങ്ങള്‍ കൊണ്ട് സ്വന്തം വീടിനെ പ്രകൃതി സൗഹൃദ ഭവനമാക്കി മാറ്റിയ ഹരിത സന്ദേശ പ്രവര്‍ത്തകനെ തേടി പഞ്ചായത്തിന്റെ പുരസ്‌കാരവുമെത്തി.
0 Comments