Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണ്ണ വില റെക്കോഡുകള്‍ ഭേദിക്കുമ്പോഴും പരമ്പരാഗത സ്വര്‍ണ്ണപ്പണിക്കാര്‍ ദുരിതത്തില്‍



സ്വര്‍ണ്ണത്തിന്റ വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമ്പോഴും പരമ്പരാഗത സ്വര്‍ണ്ണപ്പണിക്കാര്‍ ദുരിതത്തിലാണ്. സ്വര്‍ണ്ണാഭരണ നിര്‍മ്മാണം യന്ത്രവല്‍കൃതമായതോടെ  പരമ്പരാഗത സ്വര്‍ണ്ണ തൊഴിലാളികള്‍ക്ക് വന്‍തോതിലുള്ള തൊഴില്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണ്ണത്തൊഴിലാളികള്‍ മറ്റുതൊഴിലുകള്‍ തേടി പോകേണ്ട സാഹചര്യമാണ്നിലവിലുള്ളത്.


Post a Comment

0 Comments