പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മെഴുകുതിരികള്‍ തെളിയിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട്
അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ ചാക്കോ തോമസ്, അഡ്വ. ആര്‍. മനോജ്, സന്തോഷ് മണര്‍കാട്, സാബു എബ്രഹാം, ഷോജി ഗോപി, വി.സി.പ്രിന്‍സ്, ടോണി തൈപ്പറമ്പില്‍, അര്‍ജുന്‍ സാബു, അഡ്വ.എ.എസ് തോമസ്, വിജയകുമാര്‍, രാഹുല്‍ പി.എന്‍.ആര്‍, മാത്തുക്കുട്ടി കണ്ടത്തിപറമ്പില്‍,കിരണ്‍ അരീക്കല്‍, ലിസികുട്ടി മാത്യു, ലീലാമ്മ ജോസഫ്,ജോഷി നെല്ലിക്കുന്നേല്‍, ബോബച്ചന്‍ മടുകാങ്കല്‍, ബേബി കീപ്പുറം, ജോസഫ് പുളിക്കന്‍, സാബു എടേട്ട്, പീറ്റര്‍ വൈപ്പന എന്നിവര്‍ സംസാരിച്ചു.
0 Comments