Breaking...

9/recent/ticker-posts

Header Ads Widget

ടൂറിസം മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കല്ലറ പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു



ടൂറിസം മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കല്ലറ പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. കാര്‍ഷിക ടൂറിസം മേഖലകളുടെ വികസനത്തിനായി മൂന്നുകോടി രൂപയുടെ കര്‍മ്മപദ്ധതികളാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.



Post a Comment

0 Comments