രണ്ടു വൃക്കകളും തകരാറിലായി ചികിത്സ ചിലവിനു ബുദ്ധിമുട്ടനുഭവിക്കുന്ന ഇരവിമംഗലം സ്വദേശിയ്ക്ക് സംഭാവന നല്‍കി കൈഹോ ജൂക്കു കരാട്ടെ സ്‌കൂള്‍. കാരിവേലില്‍ ജോസ് എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പഞ്ചായത്തു സമാഹരിക്കുന്ന ചികിത്സാസഹായ നിധിയിലേക്ക് തങ്ങളുടെ അവധിക്കാല കരാട്ടെ പരിശീലന ഫീസാണ് കൈമാറിയത്. മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സാലിമോള്‍ 11050/ രൂപ കുട്ടികളുടെ പക്കല്‍ നിന്നും കൈപ്പറ്റി. കരാട്ടെ മാസ്റ്റര്‍ ഷിഹാന്‍ അജിത്കുമാറും സന്നിഹിതനായിരുന്നു.
0 Comments