Breaking...

9/recent/ticker-posts

Header Ads Widget

ആണ്ടൂര്‍ ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ തളിച്ചു കൊട നടന്നു.



ആണ്ടൂര്‍ ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ  നാലാം ദിവസമായ വ്യാഴാഴ്ച രാവിലെ തളിച്ചു കൊട നടന്നു. ഗണപതി ഹോമം കളമെഴുത്ത് എന്നിവയും നടന്നു. മൃദംഗലയവിന്യാസം,സംഗീത സദസ്, മുടിയാട്ടം എന്നിവയും നടന്നു. ഏപ്രില്‍ 19 ന് തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കലശാഭിഷേകം നടക്കും. ഏപ്രില്‍ 20 ന് ഉത്സവാഘോഷ പരിപാടികള്‍ സമാപിക്കും.


Post a Comment

0 Comments