Breaking...

9/recent/ticker-posts

Header Ads Widget

പെസഹാ വ്യാഴത്തില്‍ റെഡിമെയ്ഡ് അപ്പങ്ങള്‍ വാങ്ങാന്‍ തിരക്ക്



പെസഹാ വ്യാഴത്തില്‍ പരമ്പരാഗത രീതിയില്‍ പുളിപ്പില്ലാത്ത അപ്പം തയ്യാറാക്കി മുറിക്കുന്നതിനു പകരം  റെഡിമെയ്ഡ് അപ്പങ്ങള്‍ വാങ്ങുന്നവരാണേറെയും. ബേക്കറികളില്‍ പ്രത്യേകം തയ്യാറാക്കുന്ന കുരിശപ്പം വാങ്ങാന്‍ നിരവധിയാളുകളാണെത്തുന്നത്.


Post a Comment

0 Comments