Breaking...

9/recent/ticker-posts

Header Ads Widget

ഭക്തിയും കൗതുകവുമുണര്‍ത്തുകയാണ് ഗരുഡന്‍മാര്‍



ചെണ്ടമേളത്തിന്റെ താളത്തിനൊപ്പം പറന്നിറങ്ങുന്ന ഗരുഡന്‍മാര്‍ ക്ഷേത്രോത്സവങ്ങളില്‍ ഭക്തിയും കൗതുകവുമുണര്‍ത്തുകയാണ്. കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങളോടനുബന്ധിച്ച്  വിവിധ കേന്ദ്രങ്ങളില്‍ നിന്നും  നൂറുകണക്കിന് ഭക്തരുടെ അകമ്പടിയോടെ പതിനെട്ട് ഗരുഡന്‍മാരാണ് ക്ഷേത്രാങ്കണത്തിലെത്തിയത്.



Post a Comment

0 Comments