വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയായി സ്ഥലം മാറിപ്പോകുന്ന പാലാ കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാന് പാരാ ലീഗല്‍ വോളണ്ടിയര്‍മാരുടയും പാനല്‍ അഭിഭാഷകരുടെയും ഓഫീസ് സ്റ്റാഫിന്റെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
റിട്ട.ജില്ലാ ജഡ്ജി എ. എന്‍.ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഡൊമിനിക് ജോര്‍ജ്,സെക്രട്ടറി അഡ്വ.റോജന്‍ ജോര്‍ജ്,ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,അഡ്വ.ഹരിമോഹന്‍,ജോസ് അഗസ്റ്റിന്‍,സുധാ ഷാജി, എന്നിവര്‍പ്രസംഗിച്ചു.
0 Comments