യേശുദേവന്റെ പീഡാസഹനങ്ങളെയും കുരിശുമരണത്തെയും ഓര്‍മ്മിച്ചു കൊണ്ട് ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളും കുരിശിന്റെ വഴിയും നടന്നു.മുള്‍ക്കിരീടവും മരക്കുരിശുമേന്തി യേശുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചു കൊണ്ട് നടന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തില്‍ നിരവധിയാളുകള്‍ പ്രാര്‍ത്ഥനകളോടെ പങ്കു ചേര്‍ന്നു.
0 Comments