Breaking...

9/recent/ticker-posts

Header Ads Widget

കാറും വാനും കൂട്ടിയിടിച്ചു



പാലാ - തൊടുപുഴ ഹൈവേയില്‍ കൊല്ലപ്പള്ളി ചവറനാല്‍ പാലത്തിനു സമീപം കാറും വാനും കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് അപകടം. തൊടുപുഴ ഭാഗത്തുനിന്നും വന്ന കാര്‍ എതിര്‍ദിശയില്‍ നിന്നും വന്ന ചരക്കുലോറിയില്‍ ദിശതെറ്റി ഇടിച്ചുകയറുകയായിരുന്നു. രാജക്കാട് സ്വദേശികളായ  തോമസ് (79), ആലീസ് (72) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാജാക്കാട് നിന്നും ഇവര്‍ ആശുപത്രിയിലേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.



Post a Comment

0 Comments