Breaking...

9/recent/ticker-posts

Header Ads Widget

എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ലഹരി വിരുദ്ധ സംഗമം നടന്നു.



സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ലഹരി വിരുദ്ധ സംഗമം നടന്നു. ഭിന്നശേഷിക്കാരുടെ ഗാനമേളയും, പോലീസ് ഡോഗ് ഷോയുമടക്കമുള്ള പരിപാടികളും ശ്രദ്ധേയമായി.


Post a Comment

0 Comments