പാലാ മുത്തോലി ഗ്രാമപ്പഞ്ചായത്തും അരുണാപുരം ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് പുലിയന്നൂര്‍ ഗവ.എല്‍പി സ്‌കൂളില്‍ നടത്തിയ വനിതാ പാചക കൈപുണ്യ മത്സരം പഴയകാല ഭക്ഷണ വിഭവങ്ങളുടെ രുചിയും മണവും തനിമയും കൊണ്ട് ശ്രദ്ധേയമായി . മത്സരത്തില്‍ വിവിധയിനം പായസങ്ങള്‍, ഹല്‍വകള്‍, നാടന്‍ കോഴിക്കറി തുടങ്ങി നൂറ് കണക്കിന് വിഭവങ്ങളാണ് മത്സരിച്ച് പാകം ചെയ്ത് വിളമ്പിയത്.
0 Comments