ഭക്തിയും വിശ്വാസവും ഐതീഹ്യവും ഇഴ പിരിഞ്ഞ അന്തരീക്ഷത്തില്‍ മേജര്‍ കൊടുങ്ങൂര്‍ ദേവി ക്ഷേത്രത്തില്‍ ഐവര്‍ കളി അരങ്ങേറി, മുണ്ടക്കയം അയ്യപ്പദാസും സംഘവുമാണ് കളിത്തട്ടിനെ സാക്ഷിയാക്കി നടപന്തലില്‍ ഐവര്‍ കളി നടത്തിയത്. ഈ അനുഷ്ടാന കലാരൂപം കാണാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത് .
0 Comments