Breaking...

9/recent/ticker-posts

Header Ads Widget

വിശ്വാസോല്‍സവം സമാപിച്ചു.



കളത്തൂര്‍ സെന്റ് മേരീസ് ഇടവകയിലെ വിശ്വാസോല്‍സവം സമാപിച്ചു.  വിശ്വാസ പ്രഖ്യാപനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കുട്ടികള്‍ വിശ്വാസ പ്രഖ്യാപന റാലി നടത്തി. പ്ലാക്കാര്‍ഡുകളും തൊപ്പികളും അണിഞ്ഞും ആണ് ഈ വിശ്വാസ പ്രഖ്യാപന റാലിയില്‍ കുട്ടികള്‍ പങ്കെടുത്തത്. വിശുദ്ധരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ വിവിധ വിശുദ്ധരെ വേഷവിധാനങ്ങളിലൂടെ അവതരിപ്പിച്ച് റാലിയില്‍ പങ്കെടുത്തു. ഏപ്രില്‍ ഏഴു മുതല്‍ 12 വരെ നടത്തപ്പെട്ട വിശ്വാസോല്‍സവത്തിന്റെ  അവസാന ദിവസമാണ് റാലി സംഘടിപ്പിച്ചത്.



Post a Comment

0 Comments