കാടുപിടിച്ച് മാലിന്യം തള്ളിയിരുന്ന സ്ഥലം മനോഹരമാക്കി കിടങ്ങൂര്‍ പുഴയോരം റസിഡന്റ്‌സ് അസോസിയേഷന്‍. കിടങ്ങൂര്‍ പാലം മുതല്‍ കട്ടച്ചിറ വരെയുള്ള പുതിയ ബൈപാസ് റോഡാണ് പ്രദേശവാസികളുടെ പ്രയത്‌നത്താല്‍ മനോഹരമായി മാറിയത്. ഇവിടെ തള്ളിയിരുന്ന മാലിന്യം നീക്കം ചെയ്ത് ചെടികള്‍ വച്ചുപിടിപ്പിച്ചതോടെ ആറ്റുതീരത്തുകൂടിയുള്ള യാത്ര വേറിട്ട അനുഭവമായി മാറിക്കഴിഞ്ഞു.
0 Comments