Breaking...

9/recent/ticker-posts

Header Ads Widget

കൂട്ട ധര്‍ണ്ണ സംഘടിപ്പിച്ചു



മധ്യപ്രദേശില്‍ മലയാളി വൈ ദികനെ ക്രൂ രമായി മര്‍ദ്ദിച്ചവശനാക്കിയ പ്രതികളെ പിടികൂടാന്‍ വൈകരുതെന്നും കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീ കരിക്കണമെന്നും കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി .സി .തോമസ് ആവശ്യ പ്പെട്ടു . വൈ ദികനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ കൂട്ട ധര്‍ണ്ണ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളി ങ്കാട് അധ്യക്ഷ തവഹിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം ,എം .പി .ജോസഫ് ഐ .എ .എസ്,തോമസ് കണ്ണന്തറ ,ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ജോസഫ് ,സന്തോഷ് കാവുകാട്ട് ,തോമസ് ഉഴുന്നാലില്‍ ,സി .കെ .ജെയിംസ് ,അഡ്വ,ജോബി കുറ്റിക്കാട്ട് ,ഷിബു പൂവേലില്‍ ,ബാബു മുകാല ,നിതിന്‍ .സി .വടക്കന്‍ ,ജോഷി വട്ടക്കുന്നേല്‍ ,ചാര്‍ലി ഐസക് ,ഡിജു സെബാസ്‌റ്യന്‍ ,ജോസ്  വടക്കേക്കര ,സിബി    നെ ല്ലം കുഴി ,നോയല്‍ ലുക്ക് ,ലിറ്റോ പാറേ ക്കാട്ടില്‍ ,ഷാജി വെള്ളാപ്പാട് ,ബോബി ഇടപ്പാടി ,ഏ .എസ് .സൈമണ്‍ ,റെജിമിറ്റത്താനി ,റിജോ ഒരപ്പൂഴിക്കല്‍,ജിമ്മി വാഴംപ്ലാക്കല്‍ ,ജോയി കുന്നപ്പള്ളി ,ജസ്റ്റിന്‍ പാറപ്പുറത്ത് .കെ .സി.കുഞ്ഞുമോന്‍ ,ജെയിംസ്  ചടയനാക്കുഴി , ടോം കണിയാശ്ശേരി ,ജോയ്സ് പുതിയാമഠം ,ഗസി എടക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു .

Post a Comment

0 Comments