കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വനദുര്‍ഗ്ഗാ ദേവിക്ഷേത്രത്തില്‍ ചന്ദ്ര പൊങ്കാല നടന്നു. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ശ്രീലത ഭദ്രദീപം തെളിയിച്ചു. സബ് ഗ്രൂപ്പ് ഓഫീസര്‍ സുധീഷ്, ശ്രീനിവാസന്‍ നായര്‍, ഉപദേശസമിതി പ്രസിഡന്റ് അഭിലാഷ് തെക്കേതില്‍, സെക്രട്ടറി നിഷ മോള്‍, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments