Breaking...

9/recent/ticker-posts

Header Ads Widget

തണല്‍ വഴിയോര വിശ്രമകേന്ദ്രം ചൊവ്വാഴ്ച നാടിനു സമര്‍പ്പിക്കും



കോഴായിലെ കെ.എം. മാണി തണല്‍ വഴിയോര വിശ്രമകേന്ദ്രം ചൊവ്വാഴ്ച നാടിനു സമര്‍പ്പിക്കും.  തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ഭാവിയില്‍ നൂറോളം വനിതകള്‍ക്ക് കഫേയിലൂടെ തൊഴില്‍   ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.



Post a Comment

0 Comments