മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം സമാപിച്ചു. സമാപന ദിനത്തില്‍ കുംഭകുട ഘോഷയാത്ര, ദേശവിളക്ക് ,വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. രാവിലെയും വൈകിട്ടുമായി 100 കണക്കിന് ഭക്തജനങ്ങളാണ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. ദേശവിളക്കിന് പഞ്ചവാദ്യവും മേളവും താലപ്പൊലിയും അകമ്പടിയായി.
0 Comments