Breaking...

9/recent/ticker-posts

Header Ads Widget

ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെ 134-ാം ജന്മദിനാഘോഷം



മരങ്ങാട്ടുപിള്ളി  സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെ
 134-ാം ജന്മദിനാഘോഷം നടന്നു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം അദ്ധ്യക്ഷനായിരുന്നു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍, ഭരണ സമിതിയംഗങ്ങളായ ജിജോ കെ.ജോസ്, ആന്‍സമ്മ സാബു, ജോസഫ് അഗസ്റ്റിന്‍, ബിനീഷ് ഭാസ്‌കരന്‍, ഷൈജു പി. മാത്യു, സിജോമോന്‍ എ.ജെ, ജീവനക്കാരുടെ പ്രതിനിധി സനില്‍കുമാര്‍ എസ്, സെക്രട്ടറി ജോജിന്‍ മാത്യു തുടങ്ങിയവര്‍ ഡോ.അംബേദ്ക്കറെ അനുസ്മരിച്ച്  സംസാരിച്ചു.



Post a Comment

0 Comments