Breaking...

9/recent/ticker-posts

Header Ads Widget

മേവട പൂരം 2025 ന് തുടക്കമായി



മേവട മേജര്‍ പുറയ്ക്കാട്ട്കാവ് ദേവീക്ഷേത്രത്തിലെ  മേവട പൂരം 2025 ന് തുടക്കമായി. ആട്ട വിശേഷ ദിനമായ പൂരംനാളില്‍ ഏപ്രില്‍ 10ന് പൂരം ഇടിയോടുകൂടി തിരുവുത്സവം സമാപിക്കും. മേവടപൂരം 2025 ന്റെ  തിരുവരങ്ങ്  ഉദ്ഘാടനം സിനിമ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ അഭിലാഷ് പിള്ള നിര്‍വഹിച്ചു.



Post a Comment

0 Comments