Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരത്തില്‍ കുരിശിന്റെ വഴിയും നഗരി കാണിക്കല്‍ പ്രദക്ഷിണവും നടന്നു



പീഡാനുഭവ സ്മരണയില്‍ പാലാ നഗരത്തില്‍ കുരിശിന്റെ വഴിയും നഗരി കാണിക്കല്‍ പ്രദക്ഷിണവും നടന്നു. പാലാ ളാലം സെന്റ് മേരീസ് പള്ളിയുടെ അഭിമുഖ്യത്തിലാണ് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി പ്രദക്ഷിണം നടന്നത്.


Post a Comment

0 Comments