Breaking...

9/recent/ticker-posts

Header Ads Widget

പയര്‍കൃഷി വിളവെടുപ്പ് നടന്നു.



കിടങ്ങൂര്‍ പഞ്ചായത്തിലെ വടുതലപ്പടി പാടശേഖരത്തില്‍ നടത്തിയ പയര്‍കൃഷി വിളവെടുപ്പ് നടന്നു. വിജയന്‍ കോതാക്കുന്നേല്‍ എന്ന കര്‍ഷകന്‍   ഒരു ഏക്കറോളം വരുന്ന പാടശേഖരത്തില്‍ കൃഷി ചെയ്ത കറുത്തമണി പയര്‍ വിളവെടുപ്പ്  ആണ് നടന്നത്.  കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ട്  ഉദ്ഘാടനം നിര്‍വഹിച്ചു  


പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  അശോക് കുമാര്‍ പൂതമന, കൃഷി ഓഫീസര്‍ പാര്‍വതി  ആര്‍,  അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിന്‍സി മാത്യു, സര്‍വീസ് സഹകരണബാങ്ക് വൈസ് പ്രസിഡണ്ട് തോമസ് കാക്കനാട്ട് ,സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ മോളി ദേവരാജന്‍ , കര്‍ഷക പ്രതിനിധി ശിവദാസന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments