പാലാ വെള്ളാപ്പാട് ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി പതിവ് തെറ്റിക്കാതെ പാലാ കുരിശുപള്ളിയിലുമെത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും പാലാ കുരിശുപള്ളിയിലെത്തി തിരികത്തിച്ചു പ്രാര്‍ത്ഥനകള്‍ നടത്തിയശേഷമാണ് മടങ്ങിയത്. പാലായില്‍ എത്തുമ്പോഴെല്ലാം മാതാവിന്റെ മുന്‍പില്‍ തിരികത്തിക്കാറുള്ള സുരേഷ് ഗോപി ഇത്തവണയും ആ പതിവ് മുടക്കിയില്ല. ബിജു പുളിക്കക്കണ്ടവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
0 Comments