തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തി. സമരം മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ തോമസുകുട്ടി നെച്ചിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
ജോയി അബ്രഹാം, പ്രൊഫ.സതീശ് ചൊള്ളാനി, ജോഷി വട്ടക്കുന്നേല്‍, സന്തോഷ് മണര്‍കാട്ട്, സാബു അബ്രഹാം, ഷോജി ഗോപി ,ജോബി കുറ്റിക്കാട്ട്,ജോസ് എടേട്ട് ,ലിസിക്കുട്ടി മാത്യു, പ്രിന്‍സ് വി.സി, ആനി ബിജോയി, മൈക്കിള്‍ കാവുകാട്ട്, ടോണി തൈപ്പറമ്പില്‍, പ്രശാന്ത് അണ്ണന്‍,ടോം നല്ല നിരപ്പേല്‍ ജോസ് വേരനാനി, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പില്‍, , മനോജ് വള്ളിച്ചിറ, റോയി നാടുകാണി, സെബാസ്റ്റ്യന്‍, രാജന്‍ ചെട്ടിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments