ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കളിക്കളങ്ങള്‍ നാടിന് ആവശ്യമാണെന്ന് മന്ത്രി പി പ്രസാദ്. അടയാളങ്ങള്‍ അവശേഷിപ്പിച്ച് കടന്നുപോയ മഹാരഥന്‍മാരെ വരുംതലമുറയെ ഓര്‍മപ്പെടുത്താന്‍ സ്മാരകങ്ങള്‍ അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉഴവൂരില്‍ മഹദ് വ്യക്തികളുടെ പ്രതിമാ അനാച്ഛാദന ചടങ്ങിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷിവകുപ്പ് മന്ത്രി.
0 Comments